¡Sorpréndeme!

ബ്ലാസ്റ്റേഴ്‌സ് ആരാധകരെ അക്രമിച്ച് പൂനെ ആരാധകർ | Oneina Malayalam

2018-02-03 331 Dailymotion

Pune City fans Attacked Blasters fans after CK vineeth's goal gave Kerala a hugely important victory at Pune's homeground
ഐഎസ്എല്ലില്‍ ആവേശം നിറഞ്ഞ കേരള ബ്ലാസ്റ്റേഴ്സ്-പൂനെ മത്സരശേഷം ഗാലറിയില്‍ കൂട്ടത്തല്ല്. കളി തീരാന്‍ സെക്കന്‍റുകള്‍ ബാക്കിനില്‍ക്കേ മലയാളി താരം സി.കെ വിനീതിന്‍റെ വണ്ടര്‍ ഗോളില്‍ മഞ്ഞപ്പട വിജയിച്ചു. എന്നാല്‍ സമനിലയാകുമെന്ന് തോന്നിച്ച കളിയില്‍ ബ്ലാസ്റ്റേഴ്സിന്‍റെ അപ്രതീക്ഷിത ഗോള്‍ പിറന്നതോടെ നിയന്ത്രണം വിട്ട പുനെ ആരാധകര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.